നീലക്കടലിന്റെ
പച്ച അഴിമുഖത്തേക്ക്
രക്തത്തിന്റെ നിറമുള്ള
പുഴവെള്ളമൊഴുകിയപ്പോള്‍
വെളുത്ത നുരകളാണ്
പ്രത്യക്ഷമായത്.....
മത്സ്യങ്ങളുടെ ജഡം തേടി
ബോട്ടുജെട്ടിയിലെത്താറുള്ള
പക്ഷികളുടെ കാഷ്ഠം
വെളുപ്പിന്‍ തുള്ളികളായി ഒഴുകി....
വെള്ളത്തില്‍ ചാടിയ
ഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....
വെള്ളത്തില്‍ ചാടിയ
ReplyDeleteഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....