വെയിലേറ്റ് ക്ഷീണിച്ച മണ്ണാങ്കട്ട
തെരുവിലെത്തി.
ഒരു കടത്തു തോണി പോലെ
കരിയില വന്നു.
മണ്ണാങ്കട്ടയ്ക്ക്
കളഞ്ഞുപോയ താരാട്ട്
തിരിച്ചുകിട്ടിയപോലെ തോന്നി.
ലജ്ജ മറന്ന്
അവര്‍ വെയിലിലെ
അപ്പൂപ്പന്‍ താടികളായി .
പൊടുന്നനെ
കാറ്റും മഴയും വന്നു.
കാറ്റും മഴയും വന്നു.
മണ്ണാങ്കട്ട
സ്വീകരണമുറിയിലേ-
ക്കുരുണ്ടുപോയി.
കരിയില
ക്കുരുണ്ടുപോയി.
കരിയില
കോടതിവരാന്തയിലേക്ക്
പാറിപ്പോയി....
കരിയില
ReplyDeleteകോടതിവരാന്തയിലേക്ക്
പാറിപ്പോയി....
നോച്ച്ചില്‍കാടെ
ReplyDeleteമണ്ണാങ്കട്ടയും കരിയിലയും...ഇങ്ങനെ ചിന്തിക്കാന്‍ പറ്റിയല്ലോ
പ്രതിഭ ഉണ്ട്
തുടരുക!!!!!!