നൊച്ചില്‍ക്കാട്
Tuesday, March 15, 2011
സ്നേഹം
ഈ മൂരിത്തലയ്ക്കെത്ര..?
ഈ ആട്ടികാലിന്നെത്ര..?
ഇരുപത്,
മുപ്പത്..?
നാല്പത്.?
പതിനെട്ടോ
ഇരുപത്തൊന്നോ ആവാം
പൂമാലയിടണം.
സുഗന്ധദ്രവ്യങ്ങൾ പൂശണം.
കുരവയിടണം.
ക്യാമറ മിന്നണം.
1 comment:
ഗണേശന്‍
March 16, 2011 at 7:57 AM
ശരി...കാര്യങ്ങള്‍ അങ്ങിനെയാ അല്ലേ? ഇതില്‍ കവിതാ.....?
കവിതയെന്നതു പ്രക്ഷുബ്ധതയാകാം......പക്ഷേ.....
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ശരി...കാര്യങ്ങള്‍ അങ്ങിനെയാ അല്ലേ? ഇതില്‍ കവിതാ.....?
ReplyDeleteകവിതയെന്നതു പ്രക്ഷുബ്ധതയാകാം......പക്ഷേ.....