Monday, March 14, 2011

ശേഷിപ്പ്





ചോർന്നൊലിക്കുന്നൂ
കിളിത്തൂവൽ....
ഉണങ്ങിച്ചുരുളുന്നൂ
കിളിക്കണ്ണ്‌.......
ഊർധ്വൻ വലിച്ചകലുന്നൂ
ചിറകടിയൊച്ച......
കുറുകിയചുണ്ടും
നിളൻ കാലും
മാത്രം ബാക്കി.
.....................

1 comment:

  1. ഗണേശന്‍March 15, 2011 at 7:59 AM

    ബാക്കിയെക്കുറിച്ച് എന്തു പ്രതീക്ഷ!കണ്ണും തൂവലും ആര്‍ക്കു വേണം? കാലും ചുണ്ടും മതി, ആഗോളവത്കരണത്തിന്.....(തൂവല്‍ ഇവിടെ ചര്‍മാവരണം മാത്രം...എല്ലാ തൂവലും ഭംഗി ഉള്ളതാകണമെന്നില്ലല്ലോ.....)

    ReplyDelete