Wednesday, March 2, 2011

ശവം

ശവങ്ങൾ
നിശ്ശബ്ദത ഭേദിച്ചു:
ഇന്ന് ഡോക്ടർ വന്നാൽ
നമ്മളെ വെട്ടിപ്പൊളിക്കാൻ വിടരുത്.
ആ കത്തികൾ
നമ്മൾ പിടിച്ചു വാങ്ങും.
ആ കൈകൾ
നമ്മൾ വെട്ടും.

ശവങ്ങൾ
മരണം നടിച്ച് കിടന്നു.

2 comments:

  1. ജീവനുള്ളവര്‍ മരണം നടിച്ചു കിടക്കുമ്പോള്‍ ശവങ്ങളെങ്കിലും പ്രതികരിക്കട്ടെ.. നല്ല ചിന്ത.. നല്ല വരികളും..

    ReplyDelete
  2. ശവങ്ങൾ
    മരണം നടിച്ച് കിടന്നു.

    ReplyDelete