Friday, September 9, 2011

പൂവേ പൊലി….





നുമാൻ കിരീടമഴിച്ച് നിലത്ത് വച്ചു.
കാക്കനോട്ടത്തോടെ കാക്കപ്പൂ ചെരിഞ്ഞുകിടന്നു.
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു.
തുമ്പപൂ ഊർധ്വൻ വലിച്ചു:പൂവേ പൊലി….

2 comments:

  1. മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു...

    ReplyDelete
  2. ഓണനിലാവു വസ്ത്രം അഴിച്ചുവച്ചു

    ReplyDelete