നൊച്ചില്‍ക്കാട്
Friday, September 9, 2011
പൂവേ പൊലി….
ഹ
നുമാൻ കിരീടമഴിച്ച് നിലത്ത് വച്ചു.
കാക്കനോട്ടത്തോടെ കാക്കപ്പൂ ചെരിഞ്ഞുകിടന്നു.
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു.
തുമ്പപൂ
ഊർധ്വൻ
വലിച്ചു
:
പൂവേ
പൊലി
….
2 comments:
ടി പി സക്കറിയ
September 9, 2011 at 12:15 AM
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു...
Reply
Delete
Replies
Reply
മേഘമല്‍ഹാര്‍(സുധീര്‍)
September 11, 2011 at 5:37 AM
ഓണനിലാവു വസ്ത്രം അഴിച്ചുവച്ചു
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു...
ReplyDeleteഓണനിലാവു വസ്ത്രം അഴിച്ചുവച്ചു
ReplyDelete