വൃദ്ധരാണ് ഏറ്റവും ഏകാകികൾ..
.ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ
മരണത്തിലേക്കുള്ള യാത്രയിൽ
അവർക്ക് കമ്മ്യൂണിക്കേഷൻ ടൂളുകൾ
-ഭാഷ,അംഗവിക്ഷേപങ്ങൾ
തുടങ്ങിയവ നഷ്ടമാകുന്നു.....
.രോഗങ്ങളുടെ തടവിലായിട്ടും മറ്റെങ്ങോ യാത്ര പുറപ്പെട്ട
ശരീരത്തെ അവർ പൂർവാധികം സ്നേഹിക്കുന്നു.....
സ്നേഹം സ്നേഹമാണ് എല്ലാം
ReplyDelete.രോഗങ്ങളുടെ തടവിലായിട്ടും മറ്റെങ്ങോ യാത്ര പുറപ്പെട്ട
ReplyDeleteശരീരത്തെ അവർ പൂർവാധികം സ്നേഹിക്കുന്നു.....
nobarapeduthunnu