Friday, September 9, 2011

കയർ



കയറിന്നറ്റം
മുറുകെപ്പിടിച്ചുനിന്നോളൂ.
വിസിലിന്ന് കാതോർക്കൂ.
കാണികളേ,
കയർ വലിഞ്ഞുമുറുകുമ്പോൾ
ആർപ്പുവിളിക്കൂ..
ദേഹം മറിഞ്ഞുവീണാൽ മാത്രം
കരഘോഷം മുഴക്കൂ……

4 comments:

  1. ദേഹം മറിഞ്ഞുവീണാൽ മാത്രം
    കരഘോഷം മുഴക്കൂ……

    ReplyDelete
  2. എന്തൊരു വിരോദാഭാസം അല്ലെ...

    ReplyDelete
  3. കരഘോഷം മുഴക്കാനെങ്കിലും നമുക്ക് ദേഹം മറിച്ചിടാം...!!!

    ReplyDelete
  4. നന്നായിട്ടുണ്ട് ...

    കയര്‍ ഒരുപാടു അര്‍ഥങ്ങള്‍ ...

    ജീവിത സ്പന്ദനങ്ങള്‍ വരികളില്‍

    കിടന്നു ശ്വാസം മുട്ടുന്നു ....

    ReplyDelete