കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ചെമ്പോത്ത് ങ്കുക്ക് ങ്കുക്ക് എന്നു വിളികേട്ടു.
അന്നേരം ഒരു മൈന ക്രീ ക്രീ എന്നു സന്തോഷിച്ചു.
കുളക്കോഴി കുവക്ക് കുവക്ക് എന്ന് മറുകണ്ടം ചാടി
കരിയിലക്കിളി ചീക്കീ പീക്കീ ബഹളം വച്ചു
ഓലത്തുമ്പിലെ ഓലഞ്ഞാലി
കൊക്രീന്‍ പൊക്രീന്‍ എന്നു നിഷേധിച്ചു .
അടയ്ക്കാപക്ഷി ച്വുഉയി ശബ്ദത്തോടെ
മരക്കൊമ്പ് വിട്ടുപോയി.
കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ReplyDeleteചെമ്പോത്ത് ങ്കുക്ക് ങ്കുക്ക് എന്നു വിളികേട്ടു.
niceeeeeeeeeee...
ReplyDeleteഓലത്തുമ്പിലെ ഓലഞ്ഞാലി
ReplyDeleteകൊക്രീന്‍ പൊക്രീന്‍ എന്നു നിഷേധിച്ചു .