മേഘമേ.........
കടലില്‍ പിറന്നവനേ.....
ഭുമിയിലെ രക്തത്തിന്റെ
അഴിമുഖമേ........
എന്റെ തലയില്‍ നിപതിക്കു......
തലച്ചോറില്‍ പുക്കള്‍ വിടര്‍ത്തൂ ...
പാദത്തില്‍ പച്ചകള്‍ മുളപ്പിക്കു.....
മരുഭുമിയിലെ മണ്‍കോലമെന്നു
കുട്ടികള്‍ ശപിക്കാതിരിക്കാന്‍
അപ്പൂപ്പന്‍ താടിയെന്നൂ-
തിപ്പറത്താതിരിക്കാന്‍
നീരമ്പ് തൊടുക്കൂ .........
No comments:
Post a Comment