ഏപ്പോഴും
തുറന്നുവെച്ച
കണ്ണാണ്.
ഉണങ്ങാത്ത
മുറിവുള്ള
നാവാണ്.
മണ്ണും ചെളിയും
പുരണ്ട വേഷത്തില്‍
വരികയാണ്.
വിശക്കുന്ന മനുഷ്യാ എന്ന്
വാതിലില്‍ മുട്ടുകയാണ്.
നിറയൊഴിക്കുമോ
സങ്കടങ്ങളത്രയും..?
തുറക്കാതിരിക്കാം
വാതില്‍...
..................
തുറന്നുവെച്ച
കണ്ണാണ്.
ഉണങ്ങാത്ത
മുറിവുള്ള
നാവാണ്.
മണ്ണും ചെളിയും
പുരണ്ട വേഷത്തില്‍
വരികയാണ്.
വിശക്കുന്ന മനുഷ്യാ എന്ന്
വാതിലില്‍ മുട്ടുകയാണ്.
നിറയൊഴിക്കുമോ
സങ്കടങ്ങളത്രയും..?
തുറക്കാതിരിക്കാം
വാതില്‍...
..................
ഏപ്പോഴും
ReplyDeleteതുറന്നുവെച്ച കണ്ണാണ്.
ഉണങ്ങാത്ത
മുറിവുള്ള നാവാണ്.
മണ്ണും ചെളിയും പുരണ്ട
വേഷത്തില്‍ വരികയാണ്.
വിശക്കുന്ന മനുഷ്യാ..എന്ന്,
വാതിലില്‍ മുട്ടുകയാണ്.
നിറയൊഴിക്കുമോ
സങ്കടങ്ങളത്രയും..?
തുറക്കാതിരിക്കാം
വാതില്‍...
നല്ല വരികള്‍...
വരി മുറിക്കുമ്പോള്‍ കവിത നന്നാവരുതെന്നു നിര്‍ബന്ധം ഒന്നും ഇല്ലല്ലൊ.?!!
ഞാന്‍ വരി തിരിച്ചെഴുതിയത് ക്ഷമിക്കുക.
എനിക്കങ്ങനെ വായിക്കാനാണ് ഇഷ്ടം
ചില വാക്കുകള്‍ക്ക് ഊന്നല്‍ നല്‍കാനും
ReplyDeleteതാളം നല്‍കാനുമാണ് വരി മുറിക്കുന്നത്.
എങ്കിലും വായനക്കരന്റ്റെ മനസ്സില്‍
തന്നെയാണ് മുറി നടക്കേണ്ടത്.
ആശംസകല്‍.