Saturday, January 2, 2010

പ്രണയം

സ്റ്റെതസ്കോപ്പ്
നിന്നെ പ്രണയിച്ചു.

ഓപ്പറേഷന്‍ബ്ലേഡ്
നിന്നെ ചുംബിച്ചു.

വളപ്പൊട്ടും മയില്പീലിത്തുണ്ടും
അനാഥരായി.

3 comments:

  1. പുതുകാലത്തിന്‍റെ വേര്‍തിരിഞ്ഞ നഷ്ടവും ലാഭവും..
    ആശംസകള്‍.

    ReplyDelete
  2. മനോഹരമായ കാഴ്ച്ചപാട്

    ReplyDelete