കരയാന്‍
തൊട്ടിലി-
ല്ലാത്തവന്‍.
കയറാന്‍
ഏണിയി-
ല്ലാത്തവന്‍.
ഇറക്കാന്‍
കട്ടിലി-
ല്ലാത്തവന്‍.
കിടക്കാന്‍
ശവപ്പെട്ടിയും
മണ്ണുമി-
ല്ലാത്തവന്‍.
തൊട്ടിലി-
ല്ലാത്തവന്‍.
കയറാന്‍
ഏണിയി-
ല്ലാത്തവന്‍.
ഇറക്കാന്‍
കട്ടിലി-
ല്ലാത്തവന്‍.
കിടക്കാന്‍
ശവപ്പെട്ടിയും
മണ്ണുമി-
ല്ലാത്തവന്‍.
കൊള്ളാം .സമൂഹത്തിലെ എല്ലാവരും അനാഥരാണെന്ന് മനസിലായി.
ReplyDelete-ശംഭു