മഴമഴ
നനഞ്ഞു
കുതിരുന്നു.
വെയില്‍
ചൂടുകൊണ്ട്
പുകയുന്നു.
രാത്രിക്ക്
കറുപ്പ്
കുടിച്ച
ആലസ്യം.
ഒന്നും മനസിലായില്ല.എന്താണ് അതീതം???
ReplyDelete