Friday, December 25, 2009

ഉച്ചനേരം

മഹാബലി
ഉച്ചനേരം
വരാന്തയില്‍.

വാമനന്‍
ഉച്ചനേരം
അടുക്കളയില്‍.

ടെലിവിഷനില്‍
ഉച്ചനേരം
പാതാളം
തിള്യ്ക്കുന്നു.

1 comment:

  1. ഇത് നല്ല പാതാളം!!

    ReplyDelete