Monday, August 29, 2011

നാളെ...നാളെ




ഇന്നത്തെ അത്താഴം
നിന്റെ ഇറച്ചികൊണ്ട്...
നാളെ എന്റെ
രക്തമെടുത്തോളൂ....
ഇന്ന് നിന്റെ ഹ്യദയം
കടം തരണം.
നാളെ എന്റെ
കരളെടുത്തോളൂ....
വേഗമാവട്ടെ....
വേഗമാവട്ടെ....
നാളത്തെ പ്രഭാതം
നിന്റേതാണ്.....

1 comment:

  1. നാളത്തെ പ്രഭാതം നിന്റേതല്ല; എേൻറതാണന്ന് അേല്ല ഇതിനർത്ഥം?

    ReplyDelete