Sunday, January 26, 2014

ഇരുതലമൂർച്ചയുള്ള നിഴൽ






ക്ലാസ്സുമുറിയിൽ
കുറുകുന്നു
നിഴലുകൾ.

വീണ്ടും
തളിർക്കുമോ
ചുവടുകൾ..

ചീറ്റുമോ
ശ്വാസ്സം മുട്ടിയമർന്ന
വാക്കുകൾ ..

ഒച്ചവയ്ക്കുമോ
വിഷം കുടിച്ച
മൗനം

നിഴൽ നിവർത്തുമോ
ഫണം

3 comments:

  1. ഒച്ചവയ്ക്കുമോ
    വിഷം കുടിച്ച
    മൗനം…

    ReplyDelete
  2. പാഠശാല മേലിലെങ്കിലും കശാപ്പുശാലയായി മാറാതിരിക്കട്ടെ.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. ജില്ലയ്ക്ക് ജില്ല വ്യത്യാസപ്പെടല്‍

    ReplyDelete