Saturday, May 18, 2013

ഏത്?






മരമേ നീ ഏതു കാട്ടിൽനിന്നു വന്നു?
ചില്ലകളേ ഏതു നാട്ടിൽ അലഞ്ഞു?
ഏതു കല്ലറയിൽ അടക്കം-
ചെയ്യപ്പെട്ട പൂവാണു നീ..?

2 comments:

  1. ഇത്രയും മതിയെന്നോ..?

    ReplyDelete
  2. ഏതു നാട്ടിലാണോ..?
    കഥയെന്നു നടന്നതാണോ..?


    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete