നൊച്ചില്ക്കാട്
Friday, April 6, 2012
കാക്കേ, കുയിലേ…
കാക്കകളേ
,
നിങ്ങൾ കലമ്പരുത്
…
.
കുയിലുകളേ
,
നിങ്ങൾ പാടരുത്
…
.
എന്റെ കലഹവും പ്രണയവും
ആലപിച്ചുതീർക്കരുത്
……
എന്റെ നാട്ടുവഴിയിലൂടെ പറക്കരുത്..
എന്റെ ബാല്യത്തിന്മേൽ ചികയരുത്..
എന്റെ
ജീവിതം
എനിക്ക് തരൂ
…
.
ജഡം വേണമെങ്കിലെടുത്തോളൂ
…..
1 comment:
ടി പി സക്കറിയ
April 7, 2012 at 1:47 AM
എന്റെ മരണം എനിക്ക് തരൂ….
ജഡം വേണമെങ്കിലെടുത്തോളൂ…..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ മരണം എനിക്ക് തരൂ….
ReplyDeleteജഡം വേണമെങ്കിലെടുത്തോളൂ…..