ഇടമുറിയാതെ
ഒരേ
പെയ്ത്ത്…
ഇടർച്ചയില്ലാതെ
ഒരേ താളത്തിൽ…
കടുവർണ്ണമാകാതെ
ഒരേ നിറത്തിൽ…
കരിമണമില്ലാതെ
ഒരേ സുഗന്ധത്തിൽ..
കൈയെടുക്കാതെ
ഒരേസ്പർശമായി…
മുറുമുറുക്കാതെ
ഒരേ മനസോടെ…
തെന്നിവീഴാതെ
ഒരേ പതനം…
മുടിയിഴകൾ
ക്കിടയിലൂടെ
തലയോട്ടി
തുരന്ന്….
മുടിയിഴകൾ
ReplyDeleteക്കിടയിലൂടെ
തലയോട്ടി
തുരന്ന്….
അതെന്ത് പതനം?
ReplyDelete